പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷാസമയത്തിൽ മാറ്റം

Mar 2, 2022 at 7:00 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല രണ്ടാം സെമസ്റ്റർ യുജി പരീക്ഷകളുടെ സമയത്തിൽ മാറ്റം. മാർച്ച് 2014 മുതൽ 2018 വരെ പ്രവേശനം നേടിയവർക്കായി മാർച്ച്‌
4, 11, 18 തീയതികളിൽ നടക്കുന്ന പരീക്ഷകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പരീക്ഷകൾ രാവിലെ 9.30നാണ് തുടങ്ങുക. മറ്റു ദിവസങ്ങളിൽ മാറ്റമില്ല.

\"\"

Follow us on

Related News