JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ യുജി പരീക്ഷകളുടെ സമയത്തിൽ മാറ്റം. മാർച്ച് 2014 മുതൽ 2018 വരെ പ്രവേശനം നേടിയവർക്കായി മാർച്ച്
4, 11, 18 തീയതികളിൽ നടക്കുന്ന പരീക്ഷകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പരീക്ഷകൾ രാവിലെ 9.30നാണ് തുടങ്ങുക. മറ്റു ദിവസങ്ങളിൽ മാറ്റമില്ല.

- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം