പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷ, ബിഎച്ച്എംഎസ് ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Feb 26, 2022 at 7:51 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തൃശൂർ: 2022 ഏപ്രിൽ 11മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബി.എസ്.സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013,2016 സ്കീമുകൾ) പരീക്ഷക്ക് 2022 മാർച്ച് 4മുതൽ 14വരെ ഓൺലൈൻ ആയി
രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മാർച്ച് 16വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി മാർച്ച് 18വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

പ്രാക്ടിക്കൽ പരീക്ഷാതീയതി

2022 മാർച്ച് രണ്ടിന് തുടങ്ങുന്ന രണ്ടാംവർഷ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ & സപ്ലിമെന്ററി(2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2022 മാർച്ച് മൂന്നിന് നടക്കുന്ന ഏഴാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ (2017 സ്കീം)ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എംബിബിഎസ് സപ്ലിമെന്ററി
തിയറി പരീക്ഷാ തിയതി

2022 മാർച്ച് 31 മുതൽ ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് പാർട്ട് 11 റഗുലർ/സപ്ലിമെന്ററി
തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സപ്ലിമെന്ററി പരീക്ഷാഫലം

2021 നവംബറിൽ നടത്തിയ
രണ്ടാംവർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും, ഫോട്ടോകോപ്പി
എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽമാർ
മുഖേന ഓൺലൈൻ ആയി മാർച്ച് 10നകം അപേക്ഷിക്കേണ്ടതാണ്.

\"\"

Follow us on

Related News