പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി സർവകലാശാല ഫെബ്രുവരി 17,18ലെ പരീക്ഷകൾ മാറ്റി  

Feb 15, 2022 at 4:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 17ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷ ഫെബ്രുവരി 22ലേക്കും ഫെബ്രുവരി 18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ – ത്രിവത്സര യൂണിറ്ററ എൽ.എൽ.ബി 2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ സപ്ലിമെൻ്ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി 2015- 2017 അഡ്മിഷൻ – സപ്ലിമെൻ്ററി/ 2014 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/ 2013   അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ്/ 2013 ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ്  പരീക്ഷകളും ഏഴാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി 2010 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/2009 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ് /2008 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഫെബ്രുവരി 23ലേക്കുംമാറ്റി.

\"\"

Follow us on

Related News