പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

ഗേറ്റ് പരീക്ഷ മറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി: ഫെബ്രുവരി 5മുതൽ പരീക്ഷ

Feb 3, 2022 at 12:02 pm

Follow us on

 
JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഗേറ്റ് പരീക്ഷ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എൻജീനിയറിങ് പ്രവേശനത്തിനുള്ളപ്രാഥമിക പരീക്ഷയായ ഗേറ്റ് വൈകുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുംഅനിശ്ചിതാവസ്ഥയും സൃഷ്ടിക്കുമെന്ന് കോടതിചൂണ്ടിക്കാട്ടി. നേരത്തെ നിശ്ചയിച്ചപോലെ ഫെബ്രുവരി 5, 6, 12,13 തീയതികളിലായി പരീക്ഷ നടക്കും.പരീക്ഷക്ക് അപേക്ഷിച്ച ചിലരാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി  സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷനടത്താൻ അനുവദിക്കരുതെന്നുംപരീക്ഷയെഴുതിയാൽ വിദ്യാർഥികളിൽ കോവിഡ് വ്യാപനം ഉണ്ടാകുമെന്നും ഹരജിയിൽ ചൂണ്ടിക്കട്ടിയിരുന്നു.കോവിഡ് മൂന്നാം തരംഗത്തിൽ എല്ലാംതുറന്ന സാഹചര്യത്തിൽ പരീക്ഷ മറ്റേണ്ടതില്ല എന്ന നിലപാടും കോടതിസ്വീകരിച്ചു.

\"\"

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ...