JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ബിടെക് പരീക്ഷ
കൾ സാങ്കേതിക സർവകലാശാല പുന:ക്രമീകരിച്ചു. ജനുവരി 31
ഫെബ്രുവരി 2, 7 തീയതികളിൽ
നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതിയ സമയ പട്ടിക അനുസരിച്ച് ഏഴാം സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 9മുതൽ ആരംഭിക്കും. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അടുത്തുള്ള പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം നൽകും.
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി