എംജി സർവകലാശാല ഫെബ്രുവരിയിൽ നടത്തുന്ന പരീക്ഷകൾ

Jan 22, 2022 at 4:02 pm

Follow us on


 JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോട്ടയം: രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിംഗ് ഡിസ്സെബിലിറ്റി & ഇന്റലെക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് & സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ നാല് വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
 
ഒന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2017, 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2016 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ) / 2014 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2016 അഡ്മിഷൻ – (ലാറ്ററൽ എൻട്രി – സപ്ലിമെന്ററി) / 2015 അഡ്മിഷൻ – (ലാറ്ററൽ എൻട്രി – ഫസ്റ്റ് മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 10 ന് മുൻപായി അതത് കോളേജുകളിൽ  നടക്കും.  വിശദവിവരങ്ങൾ കോളേജുകളിൽ ലഭിക്കും.

പരീക്ഷാതീയതി
 
രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2017 അഡ്മിഷൻ  – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ.  പിഴയില്ലാതെ ഫെബ്രുവരി ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി രണ്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി മൂന്നിനും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 31 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി ഒന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി രണ്ടിനും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

Follow us on

Related News