പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കോൺടാക്ട് ക്ലാസുകൾ റദ്ദാക്കി, സ്പെഷ്യൽ പരീക്ഷാ പട്ടിക: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Jan 21, 2022 at 8:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തേഞ്ഞിപ്പലം: എസ്ഡിഇ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ 23ന് നടത്താനിരുന്ന കോൺടാക്ട് ക്ലാസ്സുകൾ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റദ്ദാക്കിയിരിക്കുന്നു. മറ്റു ക്ലാസ്സുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഫോൺ 0494 2400288, 2407356, 2407494.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്ററുകളിലെ സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ഫെബ്രുവരി 2-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരും അവർക്കുള്ള നിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ.

കോവിഡ്-19 സ്പെഷ്യൽ പരീക്ഷാ പട്ടിക

മൂന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെടാത്തവർ നവംബർ 2021 പരീക്ഷക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

പരീക്ഷാ അപേക്ഷ‌‌

ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. നവംബർ 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷാ ഫലം

ഒന്നാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.വോക്. ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസ് ആന്റ് ഇൻഷൂറൻസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിൻ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...