തൃശൂർ : കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്ന് (ജനുവരി 14) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തൈപ്പൊങ്കൽ പ്രമാണിച്ച് ശനിയാഴ്ചത്തെ അവധി ഇന്നത്തേയ്ക്ക് മാറ്റിയതിനാലാണിത്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും ഈ പരീക്ഷകൾ ശനിയാഴ്ച (ജനുവരി 15ന്) നടത്തുമെന്നും ആരോഗ്യ ശാസ്ത്ര സർവകലാശാല അറിയിച്ചു.
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല
- ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ
- ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
