പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

NEET -PG കൗൺസലിങിന്  സുപ്രീംകോടതിയുടെ അനുമതി: ഒബിസി സംവരണം അംഗീകരിച്ചു

Jan 7, 2022 at 11:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

ന്യൂഡൽഹി: നിലവിലെ മാനദണ്ഡ പ്രകാരം നീറ്റ് പിജി കൗൺസിലിങിന് സുപ്രീംകോടതിയുടെ അനുമതി. പിജി അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി സംവരണവും നിലവിലെ മാനദണ്ധങ്ങൾ അനുസരിച്ച് ഈ വർ‌ഷം മുന്നാക്ക സംവരണവും നടപ്പിലാക്കാമെന്നും കോടതി നിർദേശിച്ചു. എത്രയും വേഗം പിജി കൗൺസിലിങ് പുനരാരംഭിക്കാനും കോടതി അനുമതി നൽകി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.  മുന്നാക്ക സംവരണത്തിൽ തീരുമാനം ആകുന്നത് വരെ മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. വരുമാനം എട്ട് ലക്ഷം ആക്കിയത് പരിശോധിക്കണം എന്നായിരുന്നു നിർദ്ദേശം.  നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്‍റ് ഡോക്ടർമാരുടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Follow us on

Related News