പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

Jan 6, 2022 at 4:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ:സർവകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐ ടി സെന്ററിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ഉള്ള ഒഴിവുകളിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 11ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയോടുകൂടിയ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ് . വിഷയത്തിൽ NET / Ph.D യോഗ്യത ഉള്ളവർക്ക് മുൻഗണന. ഈ നിയമനം പ്രസ്തുത തസ്തികയിലേക്ക് സ്ഥിരനിയമനം/ കരാർ നിയമനം നടക്കുന്നത് വരെയോ അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും മറ്റൊരു ഉത്തരവ് ഇറക്കുന്നത് വരെയോ മാത്രമായിരിക്കും.

\"\"

Follow us on

Related News