പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി; സ്കൂളുകളും കോളജുകളും ഇല്ല

Jan 5, 2022 at 3:25 am

Follow us on

തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് ഇന്ന് (ജനുവരി 5ന്) തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശികാവധി പ്രഖ്യാപിച്ചു. സ്കൂളുകളും കോളജുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. ഇന്ന് ചാക്ക ആർ ഐ സെന്ററിൽ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ലിസ്റ്റ് പ്രകാരം ക്ലാർക്ക് കം ടൈപ്പിസ്റ്റ് താത്ക്കാലിക തസ്തികയിലേക്ക് നടത്താനിരുന്ന ഇന്റർവ്യു ജനുവരി 17ന് രാവിലെ 10 ലേക്കു മാറ്റിയിട്ടുണ്ട്.

\"\"

Follow us on

Related News