പ്രധാന വാർത്തകൾ
മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

Dec 27, 2021 at 6:03 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരി 14
മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി. എം.എൽ.ടി. ഡിഗ്രി
സപ്ലിമെന്ററി പരീക്ഷക്ക് 2021 ഡിസംബർ 28വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി
ഡിസംബർ 30വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി
ജനുവരി ഒന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിൾ

എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 11 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ തിയതി

\"\"

2022 ജനുവരി അഞ്ചു മുതലാരംഭിക്കുന്ന എം ഫിൽ ഇൻ സൈക്ക്യാട്രിക്
സോഷ്യൽ വർക്ക് പാർട്ട് 11 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജനുവരി പത്തു മുതലാരംഭിക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2022 ജനുവരി പതിനേഴിന് നടക്കുന്ന എം.ഡി.എസ് പാർട്ട് 1 സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

2021 ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വർഷ
ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാ റീടോട്ടലിങ്
ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News