പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

റഗുലർ പരീക്ഷകൾക്കൊപ്പം ഇനി പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷയും: എംജി പരീക്ഷകളിൽ പരിഷ്ക്കരണം

Dec 7, 2021 at 11:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: എംജി സർവകലാശാല പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷ ഇനി റഗുലർ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്കൊപ്പം നടത്തും. ബിരുദ, ബിരുദാനന്ദര ബിരുദ പരീക്ഷകളിൽ ഉടൻ പരിഷ്കരണം കൊണ്ടുവരാനാണ് സർവകലാശാലയുടെ ശ്രമം. നിലവിലെ പരീക്ഷ നടത്തിപ്പിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നൽകിയ നിർദേശങ്ങൾ പരിഗണിച്ചാണ് പരീക്ഷാനടത്തിപ്പിൽ എംജി സർവകലാശാല മാറ്റം വരുത്തുന്നത്.

Follow us on

Related News