പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്പോട്ട് അഡ്മിഷൻ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 6, 2021 at 3:33 pm

Follow us on

കണ്ണൂർ: സർവകലാശാലയുടെ തലശ്ശേരി നിയമ പഠന വകുപ്പിൽ 2021-22 വർഷ ത്തിലേക്കുള്ള BA-LL.B , LL.M പ്രവേശനത്തിനു താഴേ പറയുന്ന വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
BA- LLB – S.T- 2, LL.M – S.T- 1
താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 08.12.2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9961936451 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി. എസ് സി. കംപ്യൂട്ടർ സയൻസ്, സുവോളജി, സൈക്കോളജി, ബി. കോം. (ഇൻഫമാറ്റിക്സ് സ്‌കിൽസ്) റെഗുലർ/ സപ്‌ളിമെന്ററി ഏപ്രിൽ 2021പ്രായോഗിക പരീക്ഷകൾ 07.12.2021 മുതൽ അതാത് കോളേജുകളിൽ നടക്കും.

\"\"

രണ്ടാം സെമസ്റ്റർ എം. എ. അറബിക് (സി.ബി.എസ്. എസ്. – റഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 09.12.2021 മുതൽ വിവിധ
കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

Follow us on

Related News