പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കാലിക്കറ്റ്‌ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി: 13ലെ റഗുലർ പരീക്ഷയും മാറ്റി

Dec 3, 2021 at 7:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: ഡിസംബര്‍ 13ന് തുടങ്ങാനിരുന്ന 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എല്ലാം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മറ്റ് ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളില്‍ 13ന് നടത്താനിരുന്നവ മാത്രം ഡിസംബര്‍ 23-ലേക്ക് മാറ്റി. 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടേതൊഴികെ മറ്റെല്ലാ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ഡിസംബര്‍ 14 മുതല്‍ മുന്‍പ് പ്രഖ്യാപിച്ച തിയ്യതിയും സമയക്രമവും അനുസരിച്ചു തന്നെ നടത്തുന്നതായിരിക്കും.

\"\"

Follow us on

Related News