പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

രാജ്യത്ത് അനുവദിച്ച എയിംസ് പട്ടികയിൽ കേരളമില്ല: മറുപടി പറയാതെ കേന്ദ്രം

Dec 3, 2021 at 4:01 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

ന്യൂഡൽഹി: കേരളത്തിൽ എയിംസ് (All India Institute Of Medical Sciences) സ്ഥാപിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമറി കേന്ദ്രസർക്കാർ. എംപിമാരായ അടൂർ പ്രകാശും, ആന്റോ ആന്റണിയും ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രം വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ എന്നായിരുന്നു എംപിമാരുടെ ചോദ്യം. ചോദ്യത്തിന് മറുപടിയായി ആരോഗ്യ സഹമന്ത്രി ഭാരതി പവാർ നൽകിയ 22 എംയിസുകളുടെ പട്ടികയിൽ കേരളമില്ല. കേരളത്തിൽ എംയിസ് വരുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികൾ
പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയിലെ എയിംസുകളുടെ പട്ടികയിൽ കേരളത്തിന് സ്ഥാനമില്ലാതെ വന്നത്.

\"\"

Follow us on

Related News