പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

മെഡിക്കൽ റാങ്ക് ലിസ്റ്റ്: NEET സ്കോർ ഇന്നുമാത്രം

Nov 30, 2021 at 7:38 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: കേരള മെഡിക്കല്‍ റാങ്ക് പട്ടിക  തയ്യാറാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ NEET സ്കോർ ഓൺലൈനായി നൽകാനുള്ള അവസാന തീയതി ഇന്ന്. ഇന്ന് വൈകിട്ട് 5വരെയാണ് സ്കോർ അപ്‌ലോഡ് ചെയ്യാനുള്ള സമയം.  കേരളത്തിലെ എംബിബിസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ,യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അ​ഗ്രികൾച്ചർ (Bsc. (hon) Agri) ഫോറസ്ട്രി [BSc (Hons) Forestry], വെറ്റിനറി [BVSc & AH], ഫിഷറീസ് [BFSc] , ബിഎസ് സി കോഓപ്പറേഷൻ ആന്റ് ബാങ്കിം​ഗ് (BSc (Hons) Co-operation & Banking). ബി എസ് സി ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റൽ സയൻസ് (B.Sc ( Hons). Climate Change & Environmental Sceince), ബി ടെക് ബയോടെക്നോളജി (B.Tech Biotechnology(under KAU) എന്നീ അനുബന്ധ കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനായി സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിന് നീറ്റ് യുജി പരീക്ഷ ഫലം ഓൺലൈനായി സമർപ്പിക്കേണ്ട തീയതി ഈ മാസം 30ന് വൈകിട്ട് 5വരെ നീട്ടി നൽകുകയായിരുന്നു. ഇന്ന് നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല.

\"\"

Follow us on

Related News