പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നേവൽ ഡോക് യാഡിൽ 275 അപ്രന്റിസ് ഒഴിവുകൾ

Nov 28, 2021 at 11:14 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്ത് പ്രവർത്തിക്കുന്ന നേവൽ ഡോക്യാഡിൽ 275 അപ്രന്റിസ് ഒഴിവുകൾ ഉണ്ട്. അപേക്ഷകർ 2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.) യോഗ്യത വേണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 5വർഷത്തെ വയസ്സിളവ് അനുവദിക്കും.
വിവിധ ട്രേഡുകളും ഒഴിവുകളുടെ എണ്ണവും താഴെ

ഇലക്ട്രീഷ്യൻ (22), ഇലക്ട്രോണിക്സ് മെക്കാനിക്36, ഫിറ്റർ35, ഇൻസ്ട്രുമെന്റ് മെക്കാനിക്15, മെഷീനിസ്റ്റ്12, പെയിന്റർ (ജനറൽ)10, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്19, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)16, കാർപെന്റർ27, ഫോണ്ട്രിമാൻ7, മെക്കാനിക് (ഡീസൽ)20, ഷീറ്റ് മെറ്റൽ വർക്കർ34, പൈപ്പ് ഫിറ്റർ22.
കൂടുതൽ വിവരങ്ങൾക്കായി  http://indiannavy.nic.in സന്ദർശിച്ച് PersonalCivilian എന്ന ലിങ്ക് തുറക്കുക. അപേക്ഷകൾ http://apprenticeshipindia.org വഴി അയക്കണം. അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5ആണ്. തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ14 ആണ്.

\"\"

Follow us on

Related News