JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ലോ കോളേജുകളിലെ പഞ്ചവത്സര എൽഎൽബി കോഴ്സിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഓൺലൈൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ചവർ 27ന് ഉച്ചയ്ക്ക് 2നകംഅതത് കോളേജുകളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 04712525300.
