പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലടി സര്‍വകലാശാലയില്‍ എം.പി.ഇ.എസ്. പ്രവേശന പരീക്ഷ നാളെ

Nov 10, 2021 at 11:33 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എം.പി.ഇ.എസ്. പ്രോഗ്രാമിന് (സംവരണ വിഭാഗത്തിലുള്ളവർക്ക്) ഒഴിവുള്ള സീറ്റുകളിലെ പ്രവേശനപരീക്ഷയും പ്രായോഗിക പരീക്ഷയും നാളെ (നവംബര്‍ 11) നടക്കും. രാവിലെ 8നാണ് പരീക്ഷ. ബിപിഇഎസ് / ബിപിഇഡി ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഈഴവ – രണ്ട്, മുസ്ലിം -രണ്ട്, ഒ.ബിച്ച്. -ഒന്ന്, എസ്.സി- മൂന്ന്, എസ്.ടി. – ഒന്ന് എന്നിങ്ങനെയാണ് സീറ്റൊഴിവുകള്‍.  ഒ.ബി.സി. വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ അഭാവത്തില്‍ പ്രസ്തുത ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് നികത്തുന്നതായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്ന് തന്നെ പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 9446128663.

\"\"

Follow us on

Related News