പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കൊച്ചിൻ ഷിപ്പ്‍യാർഡിൽ 355 അപ്രന്റീസ് ഒഴിവുകൾ

Nov 7, 2021 at 4:53 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം:കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 355 ഒഴിവുകളാണുള്ളത്. ഒരുവര്‍ഷമാണ് പരിശീലന കാലാവധി. നവംബർ 10 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 
ടെക്‌നീഷ്യന്‍(വൊക്കേഷണല്‍) അപ്രന്റിസ് 8: അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍/ബേസിക് നഴ്‌സിങ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍/കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് ടെക്‌നോളജി/ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷന്‍ പാസായിരിക്കണം. 900 രൂപയാണ് സ്റ്റൈപ്പെന്‍ഡ്.
ഐ.ടി.ഐ. അപ്രന്റിസ് 347: പത്താംക്ലാസ് വിജയമാണ് യോ​ഗ്യത. ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)/ഡ്രോട്‌സ്മാന്‍ (സിവില്‍)/പെയിന്റര്‍ (ജനറല്‍)/മെക്കാനിക് മോട്ടോര്‍വെഹിക്കിള്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/ഷിപ്പ്‌റൈറ്റ് വുഡ് (കാര്‍പെന്റര്‍)/മെക്കാനിക് ഡീസല്‍/ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍)/റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം. വിശദവിവരങ്ങള്‍ക്ക് http://cochinshipyard.in സന്ദർശിക്കുക.

\"\"

Follow us on

Related News