പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ ഒഴിവുകൾ

Nov 5, 2021 at 9:13 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക, അനധ്യാപക തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. TGT ഇംഗ്ലീഷ് (ഒരുഒഴിവ്), TGT സോഷ്യൽ സയൻസ് (1), TGT കംപ്യൂട്ടർ സയൻസ് (1), TGT ഫിസിക്‌സ്(1), PGT കെമിസ്ട്രി (1), ആർട്ട് മാസ്റ്റർ (1), കൗൺസലർ (1), മേട്രൻ (2), വാർഡൻ(2) എന്നീ തസ്തികളിലേക്കാണ് താൽക്കാലിക നിയമനം. ഉദ്യോഗാർഥികൾക്കായി നവംബർ 17, 18 തീയതികളിൽ രാവിലെ 9 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്  http://sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News