പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

കാർഷിക സർവകലാശാല പിജി ഡിപ്ലോമ: പ്രവേശന പരീക്ഷ നവംബർ 10ന്.

Nov 5, 2021 at 9:45 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തൃശൂർ: ഈ അധ്യയന വർഷത്തേക്കുള്ള പിജി ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചറൽ തെറാപ്പി, പിജി ഡിപ്ലോമ ഇൻ ലാൻഡ്‌സ്‌കേപ്പിങ് ആന്റ് ഓർണമെന്റൽ ഗാർഡനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 10ന് നടക്കും. പരീക്ഷ തൃശ്ശൂർ വെള്ളാനിക്കര, കേരള അഗ്രികൾച്ചറൽ സർവകലാശാലയിൽ നടത്തും. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡികളിലേക്ക് അഡ്മിറ്റ് കാർഡുകൾ അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. http://www.kau.in/academic-notifications/16580

ഡിപ്ലോമ പ്രവേശന പരീക്ഷ
2021ലെ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ നവംബർ 13ന് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് താഴെക്കാണുന്ന ലിങ്കിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ്ചെയ്യാം. http://lbsedp.lbscentre.in/agri20212/admitcard.php

\"\"

Follow us on

Related News