പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കിലെ സിവിൽ സർവീസ് അക്കാദമിയിൽ സീറ്റ് ഒഴിവ്

Oct 31, 2021 at 9:33 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: തൊഴിലാളികളുടെ ആശ്രിതർക്കു വേണ്ടി തിരുവനന്തപുരത്ത് ആരംഭിച്ച കിലെ സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിംസ് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. L പ്രവേശനത്തിനായി അപേക്ഷ നൽകേണ്ട തീയതി നവംബർ 3വരെ ദീർഘിപ്പിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾ നൽകേണ്ട ഫീസ് 15,000 രൂപയും സംഘടിത മേഖലയിലെ തൊഴിലാളികൽ നൽകേണ്ട ഫീസ് 25,000 രൂപയുമാണ്. ഏതാനും സീറ്റുകൾ പൊതു വിഭാഗത്തിനും നൽകുന്നുണ്ട്. അവർ നൽകേണ്ട ഫീസ് 30,000 രൂപയാണ്. കൂടാതെ എല്ലാ വിഭാഗക്കാരും 18 ശതമാനം ജി.എസ്.ടി യും 2,000 രൂപ ക്വാഷൻ ഡെപ്പോസിറ്റ് ആയും നൽകണം. കൂടുതൽ വിവരങ്ങൾക്ക്  http://kile.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ:  0471-2479966.

\"\"
\"\"

Follow us on

Related News