പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ബിടെക് ഒന്നാം വർഷ ക്ലാസുകൾ നവംബർ 30മുതൽ

Oct 26, 2021 at 11:53 pm

Follow us on


ന്യൂഡൽഹി: ഒന്നാം വർഷ ബിടെക് ക്ലാസുകൾ നവംബർ 30ന് ആരംഭിക്കും. പുതിയ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ എഐസിടിഇ പുറത്തിറക്കി.
ഈമാസം 25നുക്ലാസ് തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. പുതുക്കിയ കലണ്ടർ പ്രകാരം പ്രവേശന നടപടികളും ഒരുമാസത്തോളം നീളും. പ്രവേശനവുമായി ബന്ധപ്പെട്ട് കൗൺസിലിങ് നവംബർ 15ന് ആരംഭിക്കും. പ്രവേശനം റദ്ദാക്കാനും ഫീസ് തിരികെ ലഭിക്കാനുമുള്ള സമയം നവംബർ
25 വരെയാണ്. രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനം ഒക്ടോബർ 30നകം പൂർത്തിയാക്കണം. ഇതിനോടകം പ്രവേശന നടപടികൾ പൂർത്തിയാക്കിയ കോളേജുകൾക്ക് പഴയ കലണ്ടർ പ്രകാരം ക്ലാസുകൾ തുടങ്ങാമെന്നും നിർദേശമുണ്ട്. പ്രവേശന നടപടികൾ ഒരുമാസം നീട്ടിയ കേരളത്തിന് തീയതി നീട്ടിനൽകിയത് ആശ്വാസകരമായി.

\"\"

Follow us on

Related News