പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

NEET-UG ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

Oct 15, 2021 at 12:52 pm

Follow us on

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഉത്തര സൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) വെബ്സൈറ്റിൽ നിന്ന് ഉത്തര കീ ഡൗൺലോഡ് ചെയ്യാം.
നീറ്റ് ഉത്തരസൂചികയോടൊപ്പം ഉദ്യോഗാർത്ഥികളുടെ ഉത്തര പകർപ്പുകളും എൻടിഎ പുറത്തുവിട്ടിട്ടുണ്ട്.

നീറ്റ് 2021 ഉത്തര സൂചിക
ഡൗൺലോഡ് ചെയ്യാൻ

വെബ്സൈറ്റായ http://neet.nta.nic.in തുറക്കുക. ഉത്തരസൂചിക ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ വിശദാംശങ്ങൾ നൽകുക. ഉത്തര കീ ഡൗൺലോഡ് ചെയ്യുക. നിർദ്ദേശങ്ങൾ വായിക്കുക. ഉത്തരസൂചികയെ വെല്ലുവിളിക്കാൻ അവസാന തീയതി ഒക്ടോബർ 17ന് രാത്രി 9വരെ സമയമുണ്ട്. \”പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടത്, ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/ ഓൺലൈനിൽ ആണ്. പ്രൊസസ്സിംഗ് ഫീസ് അടക്കാതെ ഉത്തരങ്ങൾ വെല്ലുവിളി സ്വീകരിക്കില്ല.
ചലഞ്ചുകൾക്കും അപ്പീലുകളും ശേഷം നീറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തും. സെപ്റ്റംബർ 12 -ന് നടത്തിയ നീറ്റ് പരീക്ഷയിൽ 16 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്.

Follow us on

Related News