പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

വിവിധ കോളേജുകളിൽ 15മുതൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

Oct 14, 2021 at 2:49 am

Follow us on

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും.  കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അധ്യാപകർ , ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. സെമിനാറുകളും ചർച്ചകളും നടക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം ബേബി ജോൺ മെമ്മോറിയൽ ഗവ: കോളേജ്, എലന്തൂർ ഗവ: ആർട്‌സ്&സയൻസ് കോളേജ്, അമ്പലപ്പുഴ ഗവ: കോളേജ്, കോട്ടയം ഗവ: കോളേജ്, കട്ടപ്പന ഗവ: കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ശ്രീ സി.അച്ചുതമേനോൻ ഗവ: കോളേജ്, പാലക്കാട് ഗവ: വിക്‌ടോറിയ കോളേജ്, മലപ്പുറം ഗവ: കോളേജ്, കോഴിക്കോട് ഗവ: ആർട്‌സ്&സയൻസ് കോളേജ്, വയനാട് എൻ.എം.എസ്.എം. ഗവ: കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്, കാസർഗോഡ് ഗവ: കോളേജ് എന്നിവിടങ്ങളിൽ കരിയർ ഗൈഡൻസ് പരിപാടി നടക്കും.

Follow us on

Related News