തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ (മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍) നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 8848620035, 8547012279, 0494 2407366 എന്നിവയില്‍ ഏതെങ്കിലും നമ്പറില്‍ 22-ന് മുമ്പായി ബന്ധപ്പെടണം.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...







