കണ്ണൂർ: ഈമാസം 12ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസബിരുദ (ഏപ്രിൽ2021)പരീക്ഷകളുടെ ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹാൾ ടിക്കറ്റ് ഉപയോഗിക്കുന്നവർ ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ (ആധാർ/ വോട്ടേഴ്സ് ഐഡി/ ഡ്രൈവിങ് ലൈസൻസ്/ പാൻ കാർഡ്) കരുതണം. തീയതി നീട്ടി രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ്),ഏപ്രിൽ 2021 പരീക്ഷകൾക്ക് പിഴയില്ലാതെ 15.11.2021 വരെ അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ആധാർ നമ്പർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത് . ആധാർ നമ്പർ തെറ്റായതുകൊണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ അവരുടെ രജിസ്റ്റർ നമ്പറും ആധാറിന്റെ കോപ്പിയും computercell@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
പരീക്ഷാസമയത്തിൽ മാറ്റം
21.10.2021ന ആരംഭിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്താം 12.10.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസബിരുദ (ഏപ്രിൽ 2021)പരീക്ഷകളുടെ ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റ് ഉപയോഗിക്കുന്നവർ ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സൽ (ആധാർ/ വോട്ടേഴ്സ് ഐഡി/ ഡ്രൈവിങ് ലൈസൻസ്/ പാൻ കാർഡ്) കരുതണം. തീയതി നീട്ടി രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇമ്പ്രൂവ്മെന്റ്),ഏപ്രിൽ 2021 പരീക്ഷകൾക്ക് പിഴയില്ലാതെ 15.11.2021 വരെ അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ആധാർ നമ്പർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത് . ആധാർ നമ്പർ തെറ്റായതുകൊണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ അവരുടെ രജിസ്റ്റർ നമ്പറും ആധാറിന്റെ കോപ്പിയും computercell@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
പരീക്ഷാസമയത്തിൽ മാറ്റം
21.10.2021ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ(ഏപ്രിൽ 2021) പരീക്ഷകളുടെ സമയം തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ 5 മണിവരെയുമായി പുനഃക്രമീകരിച്ചു. പരീക്ഷാ ഫലംകണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം. എസ്.സി മാത്തമാറ്റിക്സ്(സി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി )മെയ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന /സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ഗ്രേസ് മാർക്ക്
2020-21 അധ്യായന വർഷത്തിലെ(2018 അഡ്മിഷൻ- ബിരുദ വിദ്യാർത്ഥികളുടേത്) സ്പോർട്സ് വിദ്യാർത്ഥികൾക്കുള്ള മൂന്നാം വർഷ ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട് .പുതുക്കിയ ഗ്രേഡ് കാർഡിനായി അർഹരായ വിദ്യാർത്ഥികൾ അപേക്ഷ പരീക്ഷാ വിഭാഗത്തിൽ 18.10.2021 ന് വൈകുന്നേരം 5 മണി ക്ക് മുമ്പായി നൽകണം. അപേക്ഷയോടൊപ്പം കൈവശമുള്ള ഗ്രേഡ് കാർഡ് സമർപ്പിക്കേണ്ടതാണ്.
വിദൂര വിദ്യാഭ്യാസ പരീക്ഷാ സമയം
12.10.2021 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദ പരീക്ഷയുടെ സമയം തിങ്കളാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 11 മണി മുതൽ 2 മണി വരെയും ,വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ്. ഇന്റെർണൽ മാർക്ക്ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ (അഫിലിയേറ്റഡ് കോളേജുകൾ ) ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള തീയ്യതി 12 .10 .202വരെ നീട്ടി .

പ്രായോഗിക പരീക്ഷകൾ
ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈംഉൾപ്പടെ) നവംബർ 2019 – ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 12 , 13 തിയ്യതികളിൽ വിവിധ പരീക്ഷകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ലാം സെമസ്റ്റർ ബിരുദ(ഏപ്രിൽ 2021) പരീക്ഷകളുടെ സമയം തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം 4.30 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മണി മുതൽ 5 മണി വരെയുമായി പുനഃക്രമീകരിച്ചു. പരീക്ഷാ ഫലം കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം. എസ്.സി.മാത്തമാറ്റിക്സ് (സി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി )മെയ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന /സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 23.10.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ഗ്രേസ് മാർക്ക് 2020-21 അധ്യായന വർഷത്തിലെ(2018 അഡ്മിഷൻ- ബിരുദ വിദ്യാർത്ഥികളുടേത്) സ്പോർട്സ് വിദ്യാർത്ഥികൾക്കുള്ള മൂന്നാം വർഷ ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട് .പുതുക്കിയ ഗ്രേഡ് കാർഡിനായി അർഹരായ വിദ്യാർത്ഥികൾ അപേക്ഷ പരീക്ഷാ വിഭാഗത്തിൽ 18.10.2021 ന് വൈകുന്നേരം 5 മണി ക്ക് മുമ്പായി നൽകണം. അപേക്ഷയോടൊപ്പം കൈവശമുള്ള ഗ്രേഡ് കാർഡ് സമർപ്പിക്കേണ്ടതാണ്. വിദൂര വിദ്യാഭ്യാസ പരീക്ഷാ സമയം 12.10.2021 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദ പരീക്ഷയുടെ സമയം തിങ്കളാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 11 മണി മുതൽ 2 മണി വരെയും ,വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയുമാണ്. ഇന്റെർണൽ മാർക്ക്ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളുടെ (അഫിലിയേറ്റഡ് കോളേജുകൾ ) ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള തീയ്യതി 12 .10 .2021വരെ നീട്ടി .
പ്രായോഗിക പരീക്ഷകൾ
ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈംഉൾപ്പടെ) നവംബർ 2019 – ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 12 , 13 തിയ്യതികളിൽ വിവിധ പരീക്ഷകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.