തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ പ്രഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്‌സികളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി സംപ്രേഷണം ഇന്ന് ചെയ്യും. മുൻഗണനാ ക്രമം നിശ്ചയിക്കേണ്ടതും ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതും അലോട്ട്‌മെന്റ് രീതികൾ എന്തൊക്കെയാണ് എന്ന് തുടങ്ങി എൻട്രൻസ് ഓൺലൈൻ ഓപ്ഷൻ സംബന്ധമായ മുഴുവൻ കാര്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് KEAM 2021 Online Option Registration പരിപാടി ഇന്ന് രാവിലെ ഏഴിനും രാത്രി ഒമ്പതിനും സംപ്രേഷണം ചെയ്യും. പരിപാടി ഓഫ്‌ലൈനായി http://youtube.com/itsvicters ൽ ലഭ്യമാകും.
- എസ്എസ്എൽസി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി
- JEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക് ഇന്നുമുതൽ അവസരം
- സെന്ട്രല് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്
- കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ
- കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം








