തിരുവനന്തപുരം: കൊച്ചിൻ പോർട് ട്രസ്റ്റിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു. സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ, സൈറ്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി), ക്ലാർക്ക് കം ഒാഫിസ് അസിസ്റ്റന്റ്, പ്യൂൺ കം കുക്ക് എന്നീ തസ്തികകളിലേക്കാണ് അവസരം. ഒക്ടോബർ 18 വരെ അപേക്ഷിക്കാം. ഗോവയിലാണ് തൊഴിൽ അവസരം. http://cochinport.gov.in
ഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ
തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാ ബാങ്കായ ഐഡിബിഐ (IDBI) ബാങ്കിൽ വിവിധ...







