പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

നെറ്റ് പരീക്ഷാ തിയതിയിൽ മാറ്റം: 17ന് ആരംഭിക്കും

Oct 1, 2021 at 9:03 pm

Follow us on


ന്യൂഡൽഹി: കോളജ് അധ്യാപകരുടെ അടിസ്ഥാന യോഗ്യതാ പരീക്ഷയായ \’നെറ്റ്\’ (National Eligibility Test) പരീക്ഷ തിയതിയിൽ മാറ്റം. ഒക്ടോബർ 6 മുതൽ 8 വരെയും 17മുതൽ 18വരെയും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെ തിയതികളിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഡിസംബർ 2020- ജൂൺ 2021 നെറ്റ് പരീക്ഷകളാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ മാസത്തേക്ക് നീണ്ടത്. ഒക്ടോബർ 6മുതൽ 18വരെ മറ്റു പരീക്ഷകൾ ഉള്ളതിനാലാണ് നെറ്റ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയത്.

Follow us on

Related News