പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഹർത്താൽ ദിനത്തിൽ മാറ്റിവച്ച എംജി പരീക്ഷകൾ ഈ തിയതികളിൽ

Sep 28, 2021 at 3:59 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെപ്തംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷകൾ ( 2013 – 2016 അഡ്മിഷൻ – റീ അപ്പിയറൻസ്), ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2016 മുതലുള്ള അഡ്മിഷൻ – റഗുലർ/ സപ്ലിമെൻറി) പരീക്ഷ, രണ്ടാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2016 മുതലുള്ള അസ്മിഷൻ – റഗുലർ/സപ്ലിമെൻ്ററി) പരീക്ഷ എന്നിവ സെപ്തംബർ 29നും എട്ടാം സെമസ്റ്റർ ബി.ടെക് – സി.പി.എ.എസ് (2017 അഡ്മിഷൻ – റഗുലർ/ 2017 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി) പരീക്ഷ ഒക്ടോബർ 4 നും രണ്ടാം സെമസ്റ്റർ എം.ടെക് (അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ്)പരീക്ഷ ഒക്ടോബർ 11നും മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം – സി.ബി.സി.എസ്.എസ് (2017 നു മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി, 2012, 2013 അഡ്മിഷൻ – മേഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ഒക്ടോബർ 27നും നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.

Follow us on

Related News