പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

JEE അഡ്വാൻസ്ഡ് 2021: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം

Sep 25, 2021 at 10:08 pm

Follow us on

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് പുറത്തിറക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിൽ നിന്ന് കാർഡുകൾ ഡൗൺലോഡ് ചെയ്യാം (http://jeeadv.ac.in)
ഒക്ടോബർ 3നാണ് പരീക്ഷ നടക്കുക.
വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, കത്തിടപാടുകൾക്കും വിഭാഗത്തിനും ഉള്ള വിലാസം, ഉദ്യോഗാർത്ഥിക്ക് അനുവദിച്ച പരീക്ഷാകേന്ദ്രത്തിന്റെ വിവരം എന്നിവ അഡ്മിറ്റ്‌ കാർഡിൽ ഉണ്ടാകും.

\"\"

Follow us on

Related News