തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വാശ്രയ പഠനകേന്ദ്രങ്ങളില്‍ എം.വോക്. കോഴ്സുകളുടെ അഡീഷണല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പി.ജി.യും ബി.വോക്., എം.വോക്. പ്രോഗ്രാമുകളില്‍ അദ്ധ്യാപകനായോ കോ-ഓര്ഡിനേറ്ററായോ ഉള്ള മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 64 വയസ്. 30000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകള്‍ 30-ന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റിൽ http://uoc.ac.in

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...