പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ്

Sep 15, 2021 at 7:01 am

Follow us on


കാക്കനാട്: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ സ്റ്റെനോഗ്രാഫർ ( എക്സ് – സർവീസ്) സ്ഥിരം തസ്തികയിൽ ഒ.ബി.സി – 1, എസ്.സി. 1 എന്നീ ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 23ന് മുമ്പ് അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 നും 30 നും മധ്യേ. നിശ്ചിത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി.യും ഷോർട്ട് ഹാൻഡിൽ ഒരു മിനിറ്റിൽ 100  വാക്കുകളും ടൈപ്പ് റൈറ്റിംഗിൽ ഒരു മിനിറ്റിൽ 40 വാക്കുകളും ടൈപ്പ് ചെയ്യാൻ കഴിയണം. ശമ്പളം 25500 രൂപ മുതൽ 81100 രൂപ വരെ.

\"\"

Follow us on

Related News