പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം 17ന്

Sep 14, 2021 at 3:13 pm

Follow us on

കണ്ണൂർ: സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ അറബിക്, മാത്തമാറ്റിക്സ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അവസരം. അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികളുമായി സെപ്റ്റംബർ 17ന് കൂടിക്കാഴ്ച നടക്കും. 17 വെള്ളിയാഴ്ച രാവിലെ 10: 30 മണിക്ക് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിലാണ് അഭിമുഖം.

അപേക്ഷിക്കാനുള്ള യോഗ്യത
(അറബിക്) എംഎ അറബിക്, എംഎഡ്, നെറ്റ് / പിഎച്ച്ഡി

(മാത്തമാറ്റിക്സ്)
എം.എസ്.സി  മാത്തമാറ്റിക്സ് , എം. എഡ്, നെറ്റ് / പി എച്ച്. ഡി.
മേല്പറഞ്ഞ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും എംഎഡ്  യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 6238197279  എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow us on

Related News