തിരുവനന്തപുരം: കേരളത്തിലെ ആർട്ട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി നൽകാം. www.dcescholarship.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. 15നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്‌കോളർഷിപ്പ് പരീക്ഷകളെല്ലാം...