പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

NEET പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ്കാർഡ്

Sep 10, 2021 at 5:58 pm

Follow us on

ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന NEET പരീക്ഷയ്യ്ക്ക് പുതുക്കിയ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. നേരത്തേ പ്രസിദ്ധീകരിച്ച അഡ്മിറ്റ് കാർഡിലെ പോരായ്മകൾ പരിഹരിച്ചാണ് പുതിയ കാർഡ് പുറത്തിറക്കിയിട്ടുള്ളത്. ഈ കാർഡ് എല്ലാ വിദ്യാർഥികളും ഡൗൺലോഡ് ചെയ്യണം എന്നും എൻഡിഎ നിർദ്ദേശിച്ചു. നേരത്തെ ഡൗണ്ലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന് പകരം ഇന്ന് പുറത്തിറക്കിയ കാർഡ് ആണ് ഉപയോഗിക്കേണ്ടത്. പുതിയ അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ https://neet.nta.nic.in/ സന്ദർശിക്കുക. അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതുമായ സംശയങ്ങൾക്ക് 011 40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇ മെയിൽ വഴിയോ ബന്ധപ്പെടണം.

\"\"

Follow us on

Related News