തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) 2021-22 അധ്യയന വർഷത്തിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി എട്ട് കോഴ്സുകൾ ഉണ്ട്. അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി സെപ്റ്റംബർ 10 ആണ്.
കൂടുതൽ വിവരങ്ങൾക്ക് https://www.nitandhra.ac.in/main/
| SL. No | DEPARTMENT | SPECIALISATION |
| 1. | Biotechnology | Bioprocess Engineering |
| 2. | Chemical Engineering | Chemical Engineering |
| 3. | Civil Engineering | Geotechnical Engineering |
| 4. | Computer Science and Engineering | Computer Science and Data Analytics |
| 5. | Electrical Engineering | Power Electronics and Drives |
| 6. | Electronics and Communication Engineering | Advanced Communication Systems and Signal processing |
| 7. | Mechanical Engineering | Thermal Engineering |
| 8. | Mechanical Engineering | Manufacturing Engineering |








