പ്രധാന വാർത്തകൾ
ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെനവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

KMAT 2021: പ്രവേശന പരീക്ഷാഫലം പരിശോധിക്കാം

Sep 6, 2021 at 7:41 am

Follow us on

തിരുവനന്തപുരം: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (KMAT) പ്ര​​​വേ​​​ശ​​​ന പ​​​രീക്ഷ​​​ എഴുതിയവർക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ പേ​​​ജി​​​ൽ അപ്ലി​​​ക്കേ​​​ഷൻ ​​​നമ്പറും, പാസ് വേർഡും ന​​​ൽ​​​കി കാൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർട്ടലി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് സ്കോ​​​ർ കാ​​​ർ​​​ഡു​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (KMAT) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

വി​​​ശ​​​ദാം​​​ശം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ് സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചിട്ടുണ്ട്.
ഹെ​​​ൽ​​പ് ലൈ​​​ൻ: 0471 2525300

JOIN OUR WHATSAPP GROUP https://chat.whatsapp.com/GCCMlg161Y6GXwvKWhuIr8

\"\"

Follow us on

Related News