തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിലും കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ പ്രോഗ്രാമിനും കോ-ഓർഡിനേറ്റർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 15 വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ്/ മലയാളം ഭാഷയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 58 വയസ്സ്. പ്രതിമാസം 36,000 രൂപയാണ് വേതനം.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20. വൈകിട്ട് അഞ്ചു മണി. നോട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.ccek.org, www.kscsa.org. ഫോൺ: 0471-2313065, 2311654.
അപേക്ഷിക്കേണ്ട വിലാസം: ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം. ഇ-മെയിൽ: directorccek@gmail.com.
സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ കോ-ഓർഡിനേറ്റർ നിയമനം
Published on : September 06 - 2021 | 9:39 pm

Related News
Related News
തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള
SUBSCRIBE OUR YOUTUBE CHANNEL...
എയ്ഡഡ് സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് ഒഴിവ്, ഗവ.ലോ കോളജിൽ അധ്യാപക ഒഴിവ്
SUBSCRIBE OUR YOUTUBE CHANNEL...
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഓർഡിനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ്: 5450 ഒഴിവുകൾ
SUBSCRIBE OUR YOUTUBE CHANNEL...
സഹകരണ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകൾ: സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments