പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

13ന് നടക്കുന്ന NEET: ഹർജി സുപ്രീംകോടതി തള്ളി

Sep 6, 2021 at 12:07 pm

Follow us on

ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ അടക്കമുള്ള ഒട്ടേറെ പരീക്ഷകൾ ഈ മാസം നടക്കുന്നതിനാൽ നീറ്റ് പരീക്ഷയുടെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളിൽ ചിലർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

JOIN OUR WHATSAPP GROUP https://chat.whatsapp.com/BqP1nUpxt9BLefvz39zCa2

പരീക്ഷാർത്ഥികളെ ആവശ്യം പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി മുൻപാകെ വെക്കുകയാണ് വേണ്ടതെന്നും അധികൃതരുടെ മേൽ സമ്മർദ്ദം ചെലുത്താൻ കോടതിയുടെ പ്ലാറ്റ്ഫോം ഉപയോഗിക്കരുതെന്നും കോടതി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. 16 ലക്ഷം വിദ്യാർത്ഥികളുടെ കഠിനാധ്വാനവും കേന്ദ്ര സർക്കാരിന്റെ സുപ്രധാന തയ്യാറെടുപ്പുകളും അവഗണിച്ചുകൊണ്ട് കോടതിക്ക് പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ല. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനു തൊട്ടുമുൻപ് ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

Follow us on

Related News