കോട്ടയം: മാനവിക വിഷയങ്ങൾക്കായുള്ള യുജിസി നെറ്റ്/ ജെആർഎഫ് പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. രജിസ്ട്രേഷനും വിശദവിവരത്തിനും 0481-2731025 എന്ന ഫോൺ നമ്പറിൽ സെപ്തംബർ നാലിനകം ബന്ധപ്പെടാം.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...







