തിരുവനന്തപുരം: വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ്ചെയ്യാൻ യോഗ്യരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരും ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ ആറിനകം വിദ്യാലയവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 8547326805.
ഒഡെപെക് മുഖേന യുഎഇയിൽ ജോലി: 54 ഐടിഐ വിദ്യാർഥികൾക്ക് വീസ കൈമാറി
തിരുവനന്തപുരം:ഒഡെപെക് മുഖേന യുഎഇയിൽ ജോലി ലഭിച്ച 54 ഐടിഐ വിദ്യാർഥികൾക്ക് വീസ...