പ്രധാന വാർത്തകൾ
ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രിമുഴുവന്‍ ക്ലാസ് മുറികളും എസി..സോളാർ സംവിധാനം: മലപ്പുറത്തെ ഗവ.എല്‍പി സ്‌കൂള്‍ കാണൂകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്

സപ്ലിമെന്ററി പരീക്ഷകൾ, ഐഡി കാർഡുകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Aug 19, 2021 at 6:14 am

Follow us on

തേഞ്ഞിപ്പലം: 2017 സിലബസ്, 2017 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2 വര്‍ഷ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2015 പ്രവേശനം ഡിസംബര്‍ 2018, 2016 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 8-ന് തുടങ്ങും.

സി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. എം.ബി.എ., എം.കോം., എം.ടി.എ., ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 6-നും എം.എസ് സി., എം.എല്‍.ഐ.എസ് സി. പരീക്ഷകള്‍ സപ്തംബര്‍ 16-നും തുടങ്ങും.  

 

പരീക്ഷാഫലങൾ

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെയും എം.എസ് സി. കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി,  എം.എ. എക്കണോമിക്‌സ്, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം സപ്തംബര്‍ 6, 7 തീയതികള്‍ വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, മലയാളം,  ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 7 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

2020-21 അദ്ധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവരില്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് എസ്.ഡി.ഇ. വൈബ്‌സൈറ്റില്‍ നിന്നും ഒക്‌ടോബര്‍ 5-നുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (www.sdeuoc.ac.in  Ph : 0494 2407356)

ട്യൂഷന്‍ ഫീ

2019 പ്രവേശനം എസ്.ഡി.ഇ. 3,4, സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്‌സൈറ്റില്‍. പിഴ കൂടാതെ സപ്തംബര്‍ 10 വരേയും 100 രൂപ പിഴയോടെ 15 വരെയും അടയ്ക്കാം. (www.sdeuoc.ac.in>Notification  Ph : 0494 2407356, 7494) 

Follow us on

Related News