പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

പ്രാക്ടിക്കൽ പരീക്ഷ, ഇന്റേണൽ മാർക്ക്: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Aug 17, 2021 at 5:57 pm

Follow us on

കണ്ണൂർ: മൂന്നാം സെമസ്റ്റർ ബരുദ (നവംബർ 2020) പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 26.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇന്റേണൽ മാർക്ക്

രണ്ടാം സെമസ്റ്റർ ബി. എ.എൽ.എൽ.ബി. (മെയ് 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 25.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാഫലം

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേഡ്കാർഡ് ഒരുമാസത്തിനകം പ്രിന്റൌട്ട് എടുത്ത് സൂക്ഷിക്കണം.

\"\"

പ്രാക്ടിക്കൽ പരീക്ഷകൾ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ  ബി. കോം./ ബി. ബി. എ. ഡിഗ്രി (റെഗുലർ/സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2021  കോവിഡ്  സ്‌പെഷ്യൽ പരീക്ഷകളുടെയും അവസാന വർഷ  ബി. കോം. / ബി. ബി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ  പ്രായോഗിക പരീക്ഷകൾ 24.08.2021 മുതൽ 27.08.2021 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

Follow us on

Related News