പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ബിരുദപ്രവേശന അപേക്ഷകൾ നാളെ തിരുത്താം

Aug 9, 2021 at 5:24 pm

Follow us on

തേഞ്ഞിപ്പലം:ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷയുടെ ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലിന് നാളെ (ഓഗസ്റ്റ് 10ന്) അവസരമുണ്ടാകും. രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ ഒഴികെയുള്ളവ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് തിരുത്താം. ഇതിനായി സ്റ്റുഡന്റ് ലോഗിനിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം നേരത്തേ ക്യാപ് ഐ.ഡി.യോടൊപ്പം ലഭിച്ച സെക്യൂരിറ്റികീ എന്റര്‍ ചെയ്യേണ്ടതാണ്. തിരുത്തലിനു ശേഷം ഫൈനല്‍ സബ്മിഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.

\"\"

Follow us on

Related News