പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ: സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

Aug 9, 2021 at 5:38 pm

Follow us on

തിരുവനന്തപുരം: 2020 ൽ നടത്തിയ അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും അതത് കേന്ദ്രം മുഖേന പരീക്ഷാ ഭവനിൽ സമർപ്പിക്കണം. പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്. വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കില്ല.

\"\"

Follow us on

Related News